അമല മെഡക്സിൽ ഐ എം വിജയനും ഐക്യുമാൻ അജിയും.

  • Home
  • News and Events
  • അമല മെഡക്സിൽ ഐ എം വിജയനും ഐക്യുമാൻ അജിയും.
  • November 24, 2025

അമല മെഡക്സിൽ ഐ എം വിജയനും ഐക്യുമാൻ അജിയും.

അമല  മെഡക്സിൽ കുട്ടികളുമായി സംവദിക്കാൻ പത്മശ്രീ ഐ.എം. വിജയനും ഐക്യുമാൻ ആർ.അജിയും എത്തി. സ്കൂൾ കുട്ടികളുമായി സംവദിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. തൃശ്ശൂർപാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലെ സ്കൂൾ കോളേജ്  കുട്ടികൾ പങ്കെടുത്ത് തങ്ങളുടെ അറിവുകൾ വർദ്ധിപ്പിച്ചു. മെഡക്സ് 26 വരെ തുടരും.